SEARCH


Nangolangara Bhagavathy (നങ്ങോളങ്ങര ഭഗവതി തെയ്യം)

Nangolangara Bhagavathy (നങ്ങോളങ്ങര ഭഗവതി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ഇരിണാവ് ദേശത്ത് കുടികൊള്ളുന്ന ശക്തിസ്വരൂപിണിയും ഭക്ത വൽസലയുമായ അമ്മ മാടായി കാവിലമ്മയുടെ സോദരിയാണെന്നു പറയപ്പെടുന്നു. ഈ രൂപത്തിൽ അമ്മയ്ക്ക് വേറേതു കാവിലും കെട്ടിക്കോലമില്ല.. സന്താന ലബ്ദിക്കായാണ് ഇവിടെ ഭക്ത ജനങ്ങൾ നേർച്ച കഴിപ്പിക്കുന്നത്. തുലാം 11 മുതൽ തുലാസം (കമം വരെ അമ്മ ഭക്ത ജനങ്ങളെ അനുഗ്രഹിക്കുന്നു. കളിയാട്ടക്കാലത്ത് ടൂബ് ലൈറ്റുകളുടെ അതിപ്രസരമില്ലാത്ത ഇവിടെ ഇന്നും കുത്തുവിളക്കിന്റെയും ചൂട്ടിന്റെയും മാത്രം വെളിച്ചത്തിലാണ് തെയ്യം അരങ്ങേറുന്നത്.ഇവിടെ അമ്മയ്ക്ക് ക്ഷേത്രമില്ല. എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടുവെന്നാണ് അമ്മയുടെ അരുൾപ്പാട് ..





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848